ട-ണ

911. ട്ടാട്ടുപുത്താല്...
ചക്കയിടുക

912. ഡിംഡിം ഡിക
നൂലോട്ടുന്നൊരുപശയ
ല്ലെരുമേടെ പാലല്ലെന്തെന്റെ പേര്..
ചക്കമുണഞ്ഞത്

913.ഡുഡു പാക്ക് ഉടപ്പാക്ക്
അതിനുള്ളിലൊരരിപ്പാക്ക്...
മൊട്ടാംപുളി

914.ഡും ഡും ഡും വെള്ളത്തിലമ്മ...
തവള

915. ഡോക്ടരുവന്നു കുത്തിവെച്ചു
കാശുവാങ്ങാതെയെങ്ങോ പോയി..
കൊതുക്‌

No comments:

Post a Comment